കുവൈത്ത് ഇസ്ലാമിക്‌ സെന്റര് മുഹബ്ബത്തെ റസുല്‍ 2013 ജനുവരി 24 25 തിയതികളില്‍ .

kuwait islamic center iclamic center's profile photoകുവൈത്ത് ഇസ്ലാമിക്‌ സെന്റര് സെന്‍ട്രല്‍ കമ്മറ്റി ദശ വാര്ഷികൊല്‍ഘടനവും നബിദിന സമ്മേളനവും ജനുവരി 24 25 തിയതികളില്‍ അബ്ബാസിയയില്‍ വെച്ച് നടത്താന്‍ കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചു . എസ് . കെ. എസ് .എസ് . എഫ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.