ജുബൈല്‍ SYS ബദര്‍ അനുസ്മരണ പ്രഭാഷണവും സമൂഹ നോമ്പുതുറയും 17 ന്
ജുബൈല്‍: ജുബൈല്‍ എസ് വൈ എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ 17 ന് അസര്‍ നിസ്‌കാരശേഷം ബദര്‍ അനുസ്മരണ പ്രഭാഷണവും സമൂഹ നോമ്പുതുറയും സംഘടിപ്പിക്കുന്നു. പ്രമുഖ പ്രഭാഷകന്‍ ഷാജഹാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും.