കൊടക്കാട് വെസ്റ്റ് ശാഖ SKSSF റിലീഫ് വിതരണോന്ഘാടനം

SKSSF കൊടക്കാട് വെസ്റ്റ് ശാഖ സംന്ഘ ടിപ്പിച്ച റിലീഫ് വിതരണോന്ഘാടനം SKSSF  സ്റ്റേറ്റ് പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ P .K .റാഷിദ്‌ മന്സൂറിനു നല്‍കി നിര്‍വ്വഹിക്കുന്നു