പെരിന്തല്‍മണ്ണ: എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച പെരിന്തല്‍മണ്ണ ഹനഫി മസ്ജിദ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ക്ലാസിന് കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വംനല്‍കും.