സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

കാസര്‍ഗോഡ് : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം പൈവളികെ പഞ്ചായത്ത് SYS സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാന്പ് SYS മണ്ടലം പ്രസിഡന്‍റ് സയ്യിദ് ഹാദി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- അബ്ദുല്‍ അസീസ് മുഹമ്മദ്