തുവ്വക്കുന്ന് ക്ലസ്റ്റര്‍ സമ്മേളനം 20, 21, 22 തിയ്യതികളില്‍

കണ്ണൂര്‍ : SKSSF തുവ്വക്കുന്ന് ക്ലസ്റ്റര്‍ സമ്മേളനം ഒക്ടോബര്‍ 20, 21, 22 തിയ്യതികളില്‍ മൊയിലോത്ത് നടക്കും. സമാപന സമ്മേളനം ഉസ്മാന്‍ ഫൈസി കെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. SKSSF സംസ്ഥാന സെക്രട്ടറി അഡ്വ. ഓണന്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മൊയ്തു ഹാജി പലതായി (SYS പാനൂര്‍ മേഖല പ്രസി.), .പി. ഇസ്‍മാഈല്‍ (SYS പാനൂര്‍ മേഖല സെക്ര.), സി.കെ. കുഞ്ഞഹമ്മദ് ഹാജി, കെ.പി. മൂസ ഹാജി, സമീര്‍ സഖാഫി പുല്ലൂക്കര, അബ്ദുറഹ്‍മാന്‍ മിസ്ബാഹി, അയ്യൂബ് ദാരിമി, സവാദ് ഒ.പി, പി.കെ. മുഹമ്മദ് അലി തുവക്കുന്ന്, ഹാഫിള് അനസ് മട്ടന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- അല്‍ത്വാഫ് മുണ്ടത്തോട്