സമസ്ത സമ്മേളനം; നിലമ്പൂര്‍ മണ്ഡലം സ്വാഗതസംഘം

നിലമ്പൂര്‍: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ നടത്തിപ്പിനായി നിലമ്പൂര്‍ മണ്ഡലം സ്വാഗതസംഘം രൂപവത്കരിച്ചു. സമസ്ത പോഷക സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ താലൂക്ക് ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. യാക്കൂബ് ഫൈസി അധ്യക്ഷത വഹിച്ചു