"വ്ര് തം വിശുദ്ധിക്ക്" SYS റമളാന്‍ കാമ്പയിന് തുടക്കമായി

കണ്ണൂര്‍: എസ്.വൈ.എസ്. സംസ്ഥാനവ്യാപകമായി നടത്തുന്ന റംസാന്‍ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ. എം.കെ.മുനീര്‍ നിര്‍വഹിച്ചു. മാണിയൂര്‍ അഹമ്മദ് മൗലവി അധ്യക്ഷനായി. കോഴിക്കോട് ഖാസി ജമലുലൈലി തങ്ങള്‍, സയിദ് അസ്ലം തങ്ങള്‍, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുറഹ്മാന്‍ കല്ലായി, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, മൊയ്തു മക്കിയാട്, പി.പി.മുഹമ്മദ് കുഞ്ഞി, മുസ്തഫ ഹുദവി, മുനീര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. അഹമ്മദ് തേര്‍ളായി സ്വാഗതവും സത്താര്‍ കൂടാളി നന്ദിയും പറഞ്ഞു