ശഹീദേമില്ലത്ത്‌ ഖാസി സി.എം അബ്ദുള്ള മൌലവി, ചെമ്പരിക്ക


അല്ലയോ പ്രിയ ചെമ്പരിക്ക ഉസ്താദ്‌.................

ത്യാഗോജ്വലമായിരുന്നു അങ്ങയുടെ പ്രവര്‍ത്തനം...കഠിന പ്രയത്നശാലിയായ അങ്ങയുടെ പ്രവര്‍ത്തനഫലമായി സമുദായത്തിലെ ഒരുപാട് കുട്ടികള്‍ക്ക് അനാഥത്വം മറക്കാനായി...ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍റെ അക്ഷരച്ഞ്ഞാനം ഒരു നയാ പൈസ ചിലവില്ലാതെ പഠിക്കാനായി... അങ്ങ് പാവങ്ങളുടെ അത്താണിയായി...വിഷമമനുഭവിക്കുന്നവന്റെ കസറകൊട്ടെ പാണക്കടായിരുന്നു അങ്ങയുടെ ഭവനം...വിശക്കുന്നവന് അന്നം കൊടുക്കുന്ന രണ്ടു വമ്പിച്ച സ്ഥാപനങ്ങള്‍ അങ്ങ് ഈ മുസ്ലിം കാസറഗോടിന്നു സമ്മാനിച്ചു...ഈ രണ്ടു സ്ഥാപനത്തിലുമായി (മലബാര്‍ ഇസ്ലാമിക്‌ കോമ്പ്ലെക്സ്, ജാമി-അ: സ-അദിയ: അറബിയ: ദേളി) അനാഥനും അഗതിയും പാവപ്പെട്ടവന്റെ മകനും പാമരന്റെ മകനും കുബേരന്റെ മകനും പഠിക്കുന്നു.....അവര്‍ നേടുന്ന ഓരോ വിച്ജാന തുള്ളിയുളും അങ്ങ് കണ്ടു സന്തോഷിക്കുന്നുണ്ടാവും....
സമുദായത്തിനും ദീനിന്നും വിച്ജനത്തിനും വേണ്ടി അങ്ങ് ഓടിനടന്നു.....അങ്ങ്  എന്നും  എപ്പോഴും ഓട്ടത്തില്‍ തന്നെയായിരുന്നു... എല്ലാം റബ്ബിന്റെ ദീനിനെ സേവിക്കാനും റസൂലുള്ളഹിയുടെ ഉമ്മതിനെ സഹായിക്കുന്നതിനും വേണ്ടി മാത്രമായിരുന്നു....രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ട് മംഗലാപുരം ആശുപത്രിയില്‍ കിടക്കുമ്പോഴും അങ്ങയുടെ മനസ്സ്‌ സമുദായവും ദീനുമായിരുന്നു...പിന്നീട് എല്ലാം സുഖമായി പുറത്ത്‌ വന്നപ്പോഴും അങ്ങ് വെറുതെയിരുന്നില്ല... അങ്ങയ്ക്കതറിയില്ലയിരുന്നു....
സര്‍ക്കാരിന്റെ ക്രൂരമായ അവഗണനമൂലം സമുദായമക്കള്‍ ദാരിദ്രവും കഷ്ടപ്പാടും  ഏറെ വിഷമതകളും അനുഭവിക്കുന്ന മംഗലാപുരം ആയിരുന്നു അങ്ങയുടെ അവസാന കാല പ്രവര്‍ത്തന മണ്ഡലം...അവരുടെ ഉന്നമനത്തിനായി  വമ്പിച്ച ദീനീ-ധര്‍മ്മ സ്ഥാപനം കൊണ്ടുവരാന്‍ പലേടത്തേക്കും ഓടികയായിരുന്നു അങ്ങ് ...  അന്നൊന്നും ഒരിക്കല്‍ പോലും 'ഞാനൊരു വ്രദ്ധനാണ്' എന്ന് ചിന്തിച്ചതേയില്ല എന്നേ അങ്ങയെ കാണുന്നവര്‍ക്ക് തോന്നുമായിരുന്നൂ...അത്രമാത്രം ത്യാഗപൂര്‍ണ്ണമായിരുന്നു അങ്ങയുടെ ജീവിതം...ഒരുപാട് ത്യാഗങ്ങള്‍ സമുദായത്തിന് വേണ്ടി സഹിച്ചു അങ്ങ്... വേദയും വിഷമങ്ങളും അനുഭവിക്കുന്നവരുടെ അത്താണിയായി പ്രവര്‍ത്തിച്ച അങ്ങ് മരിച്ചപ്പോള്‍ ജീവിതകാലത്ത്‌ ക്രൂരത കാട്ടിയ കഴുകന്മാരും അവരുടെ പിന്നാളന്മാരും പുതിയ കുറച്ചാള്‍ക്കാരും ചേര്‍ന്ന് അതൊരു ആഘോഷമാക്കി കൊണ്ട്നടന്നു...ഇപ്പോഴും നടക്കുന്നു!....അവരുടെ കരങ്ങളാല്‍ വധിക്കപ്പെട്ടു ശഹീധായ അങ്ങയുടെ മരണത്തെ അവര്‍ പണവും സ്വാധീനവും ഉപയോഗിച്ച് അതൊരു കൊലപാതകമല്ലാതാക്കി...പിടിച്ചെടുത്ത സ്പിരിറ്റ്‌ കന്നാസുകള്‍ പോലിസ്‌ കസ്റ്റഡിയില്‍ വെച്ച് പിന്നീട് പച്ചവെള്ളമായാത് പോലെ! അവര്‍ അങ്ങയുടെ മരണത്തെയും പണസ്വദീനങ്ങള്‍ ഉപയോഗിച്ച് കീഴ്മേല്‍ മറിച്ചു...കേസന്വേഷണ ഉദ്യോഗസ്ഥരെയും പത്രക്കാരെയും അവര്‍ വിലക്കുവാങ്ങി...!! പണം വാങ്ങി അവന്മാര്‍ അന്വേഷണ ഡയരികളില്‍ തിരുത്തല്‍ വരുത്തി...പണം വാങ്ങി മനോരമ അച്ചായനും മാധ്യമം ജമാഅത്തെ ഇസ്ലാമിക്കാരനും എ.പി വിഘടിതന്മാരും ഫിത്ന പ്രചരിപിച്ചു...! 
ഇല്ല............!!!   അവര്‍ക്കാര്‍ക്കും  മാപ്പില്ല! അവര്‍ അനുഭവിക്കുകതന്നെ ചെയ്യും... തീകുണ്ടങ്ങളും നരഗീയ ജീവിതങ്ങളും അവര്‍ അനുഭിച്ചുകൊണ്ടേ ഇരിക്കുക തന്നെ ചെയ്യും....തീര്‍ച്ച.....

--

സി.എം അബ്ദുള്ള മൌലവി കൊലപാതക കേസ്  - സി.ബി.ഐയുടെ പ്രത്യേക അന്വേഷണ ടീമിനെ ഏല്പിക്കുക  
-S. K. S. S. F.   ആക്ഷന്‍ കമ്മിറ്റി

S. K. S. S. F.  നടത്തുന്ന സമരപരിപാടികളെ പിന്തുണക്കുക