Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
എടവണ്ണപ്പാറ മഹല്ല് സംഗമം റശീദിയ കോളേജില്‍
എടവണ്ണപ്പാറ
: ഇസ്‌ലാമിക് സെന്ററിന്റെ മേഖല മഹല്ല് സംഗമം 22ന് റശീദിയ അറബി കോളേജില്‍ നടക്കും. ചടങ്ങില്‍ പാണക്കാട് അബ്ബാസലി തങ്ങള്‍, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, പി.കെ. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി എന്നിവര്‍ പ്രസംഗിക്കും.
Newer Post
Older Post
Home