പെരുമ്പാവൂറ്‍: പള്ളി-മദ്‌റസാ
ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന തആവുനുല്‍ഖദം
വെല്‍ഫെയര്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരമായ തഖ്‌വ സെണ്റ്ററിണ്റ്റെ ഉദ്ഘാടനം ഇന്നു
നടക്കും. പെരുമ്പാവൂറ്‍ പാലക്കാട്ടുസെണ്റ്ററില്‍ ഇന്നു ഉച്ചക്ക് 1.45ന് ഓഫിസ്
ഉദ്ഘാടനം പാണക്കാട് റഷീദ് അലി ഷിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഹാജി മുഹമ്മദ്
വെട്ടത്ത് സംബന്ധിക്കും. പ്രവര്‍ത്തകസംഗമം ടി എച്ച് മുസ്തഫ ഉദ്ഘാടനം ചെയ്യും. സി
എം അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിക്കും. മുഹമ്മദ് സ്വാലിഹ് അല്‍ ഖാസിമി
മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4ന് നടക്കുന്ന തഖ്‌വ സെണ്റ്ററിണ്റ്റെ ഉദ്ഘാടനം
മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം
വി പി എ ഫരീദുദ്ദീന്‍ മൌലവി ഉദ്ഘാടനം ചെയ്യും. വടുതല വി എം മൂസാമൌലവി അധ്യക്ഷത
വഹിക്കും.