ബറാത്ത് രാവ് ജൂലൈ 17 ന്

കോഴിക്കോട് : ശഹബാന്‍ മാസപ്പിറവി കണ്ട വിവരം ലഭ്യമല്ലാത്തതിനാല്‍ റജബ് മുപ്പതു പൂര്‍ത്തിയാക്കി ജൂലൈ 17ന് ബറാത്ത് രാവ് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.