ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് കേരളം, തമിഴ്നാട്, കര്‍ണാടക, മുംബൈ, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ലക്ഷദീപുകള്‍, അന്തമാന്‍, യു.എ.ഇ , ഒമാന്‍, ബഹറൈന്‍,കുവൈത്ത്,മലേഷ്യ എന്നിവിടങ്ങളിലെ 9037 മദ്രസ്സ കേന്ദ്രങ്ങളില്‍ 5,7,10,+2 ക്ലാസുകളിലേക്ക് നടത്തുന്ന പൊതു പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍തീകരിച്ചതായി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അറിയിച്ചു. ജൂലൈ 9 നും 10 നുമായി നടക്കുന്ന പരീക്ഷയില്‍ 203565 വിദ്യാര്‍ഥികള്‍ പങ്കെടുക്കും .