വട്ടപ്പറമ്പ് ജുമാമസ്ജിദ് ഉദ്ഘാടനം
ആനക്കര: വട്ടപ്പറമ്പ് ജുമാമസ്ജിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷിഹാബ് ജിഫ്രി തങ്ങള്‍ അധ്യക്ഷനായി. അബ്ദുള്‍ഖാദര്‍ ഫൈസി, ടി.പി. അബ്ദുള്ള മുസ്‌ലിയാര്‍, അലിക്കുട്ടി മുസ്‌ലിയാര്‍, കെ. ഉമര്‍ഹാജി, ചേക്കുട്ടി, അബ്ദുസമദ് പട്ടിത്തറ, സി.എം. അലി, പത്തില്‍ മൊയ്തുണ്ണി, ഹംസ ബാഗവി, കമറുദ്ധീന്‍ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.