സമസ്ത സമ്മേളനം ജില്ലാ സ്വാഗത സംഘം നാളെ

മലപ്പുറം : സത്യസാക്ഷികളാവുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കൂരിയാട്  വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ഡിസംബര്‍ 23,24,25,26 തിയ്യതികളില്‍ നടക്കുന്ന സമസ്ത 85 -ം വാര്‍ഷിക സമ്മേളന സ്വാഗത സംഘം മലപ്പുറം സുന്നി മഹലില്‍ നടക്കും. സമസ്തയുടേയും പോഷക സംഘടനകളുടെയും, സ്ഥാപനങ്ങളുടേയും മുഴുവന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു.