സുന്നി ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന് (07/07/2011)
വിഘടിതരുടെ
കള്ളക്കളികള്‍ ഓരോന്നും
തുറന്നടിച്ചുകൊണ്ട് ഇന്ന്
(07/07/2011 വ്യാഴം)
മലപ്പുറത്ത്
ഇന്ത്യന്‍ സമയം 4 മണിക്ക്
സുന്നി വിശദീകരണ സമ്മേളനം
നടക്കുന്നു. പ്രോഗ്രാം
തത്സമയം കേരള ഇസ്‍ലാമിക്
ക്ലാസ് റൂമിലും ഉണ്ടായിരിക്കും,
ഇന്‍ശാ അള്ളാഹ്.