കോഴിക്കോട് : ജൂലൈ 18 തിങ്കളാഴ്ച്ച വിളിച്ച് ചേര്‍ത്ത സുന്നി മഹല്ല് ഫെഡെറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ബറാ അത്ത് പ്രമാണിച്ച് ജൂലൈ 19 ചൊവ്വ രാവിലെ 10.30 ന് ചേളാരി സമസ്താലയത്തിലേക്ക് മാറ്റി വെച്ചതായി എസ്.എം.എഫ് ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.