മഞ്ചേശ്വരം: ഖാസി സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണ സമ്മേളനവും ദിക്‌ര്‍
ദുആ മജ്‌ലിസും നടത്തുവാന്‍ മഞ്ചേശ്വരം മേഖലാ എസ്.കെ.എസ്.എസ്.എഫ്.
കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്‌ച മൂന്ന് മണിക്ക് ഹൊസങ്കടിയില്‍
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ അധ്യക്ഷതയില്‍ എന്‍.പി.എം. ഹാമിദ്
തങ്ങള്‍ ഉദ്‌ഘാടനംചെയ്യും. ഹനീഫ് ഹുദവി അനുസ്‌മരണ പ്രഭാഷണവും റഷീദ്
ബെളിഞ്ചം മുഖ്യപ്രഭാഷണവും നടത്തും. പാത്തൂര്‍ അഹമ്മദ് മുസ്‌ല്യാര്‍
ദിക്‌റ് മജ്‌ലിസിന് നേതൃത്വം നല്‍കും.