കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍
വെള്ളിയാഴ്‌ച റബീഉല്‍ അവ്വല്‍ ഒന്നും റബീഉല്‍ അവ്വല്‍ 12 ഫെബ്രവരി15നും
ആയിരിക്കുമെന്നു കേരളത്തിലെ പ്രമുഖ ഖാസിമാരായ സമസ്ത വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്‌ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ല്യാര്‍ എന്നിവര്‍ അറിയിച്ചു.