പള്ളി ഉദ്ഘാടനം ഇന്ന്

ശ്രീകണ്ഠപുരം:ശ്രീകണ്ഠപുരം സല്‍സബീല്‍ ഗേള്‍സ് യത്തീംഖാനയോടനുബന്ധിച്ച് നിര്‍മിച്ച മസ്ജിദുസ്സല്‍ സബീലിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.