മാമ്പുഴ നേര്‍ച്ച സമാപിച്ചു

കരുവാരകുണ്ട്: മാമ്പുഴ അലിഹസന്‍ മുസ്‌ലിയാരുടെ അനുസ്മരണാര്‍ഥം മാമ്പുഴയില്‍ നടന്നുവന്നിരുന്ന നേര്‍ച്ച സമാപിച്ചു. സമാപനദിവസം നടന്ന സിയാറത്തിനും പ്രാര്‍ഥനയ്ക്കും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. അന്നദാനത്തില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.