ദുബൈ : ദുബൈ സുന്നി സെന്‍റര്‍ ഹജ്ജ് ഉംറ യാത്രകള്‍ക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. നാട്ടില്‍ നിന്നും ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും ദുബൈ സുന്നി സെന്‍റര്‍ രജിസ്ട്രേഷന്‍ സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 04 2724797, 050 7103678