പ്രസിദ്ധീകരണ പ്രചാരണ കാന്പയിന്‍

SKSSF ബഹ്‍റൈന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത പ്രസിദ്ധീകരണങ്ങളായ സത്യധാര, കുടുംബം, കുരുന്നുകള്‍, സുന്നി അഫ്ക്കാര്‍ എന്നിവയുടെ പ്രചാരണ കാന്പയിന്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ നടത്താന്‍ തീരുമാനിച്ചു. കുറഞ്ഞ നിരക്കില്‍ നാട്ടിലും ബഹ്‍റൈനിലും വരിക്കാരാവാന്‍ ആഗ്രഹിക്കുന്നവര്‍ 33271885, 33491972 എന്നീ നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.