പാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജ് സീനത്തുല്‍ ഉലമാ സാഹിത്യ സമാജം സംഘടിപ്പിക്കുന്ന അസ്അദിയ്യ ഫെസ്റ്റ് 2010 ന് തുടക്കമായി. അബൂറാസി മൊറയൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസിര്‍ ഹൈതമി, അബൂ സുഫ്യാന് ബാഖവി, എ.കെ. അബ്ദുല്‍ ബാഖി, അബ്ദുല്‍ വാഹിദ് അസ്അദി, സിറാജുദ്ദീന് അസ്അദി പ്രസംഗിച്ചു.