എരമംഗലം: എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ ട്രന്റ് കരിയര്‍ ക്ലബ്ബ് ടീന്‍ ടീം വിദ്യാര്‍ഥി ശാക്തീകരണ ശില്പശാല നടത്തി. ടി.എ.റഷീദ്ഫൈസി ഉദ്ഘാടനംചെയ്തു. ശഹീര്‍ അന്‍വരി അധ്യക്ഷതവഹിച്ചു. അഡ്വ. വി.ഐ.എം.അശ്റഫ്, ടി.കെ.എം.റാഫി ഹുദവി, ജംഷീര്‍, ആസിഫ് മാരാമുറ്റം, അബ്ദുസ്സലാം ഫൈസി എന്നിവര്‍ ക്ലാസെടുത്തു. ബഷീര്‍ അന്‍വരി, എ.യഹ്യ, കെ.എം.റംഷാദ്, ടി.ഫാറൂഖ്, ഷംനാദ്, യൂസുഫ്, കെ.എച്ച്.മൊയ്തുട്ടി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി 'കുട്ടിവാക്കുകള്‍' പതിപ്പ് പുറത്തിറക്കി.