ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സംഗമം

ബഹ്‍റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ജൂണ്‍ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് മനാമ സമസ്ത മദ്റസയില്‍ വെച്ച് പൈതൃക ബോധനം എന്ന പ്രമേയത്തില്‍ ആദര്‍ശ സംഗമം സംഘടിപ്പിക്കുന്നു. ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കും.