അനുമോദന യോഗവും അവാര്‍ഡ് ദാനവും

തളങ്കര: ഇസ്‌ലാമിക കലാസാഹിത്യ മത്സര വിജയികള്‍ക്കുള്ള അനുമോദനവും തളങ്കര ഇബ്രാഹിം ഖലീല്‍ സ്മാരക അവാര്‍ഡ് ദാനവും വെള്ളിയാഴ്ച മൂന്നു മണിക്ക് തളങ്കര പടിഞ്ഞാറില്‍ നടക്കും. ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷനാകും.