കേരള - ഇസ്ലാമിക് - ക്ലാസ്സ് - റൂമില് ഇന്ന്: "സമസ്തയും വനിതാ ലീഗ് വിവാദവും"

അനാവശ്യവിവാദങ്ങള് കെട്ടിപൊക്കി സമസ്തയെയും സമസ്തയുടെ നേതാക്കന്മാരെയും മോശമായി ചിത്രീകരിച്ചു അണികളുടെ ഇടയില് ആശയ കുഴപ്പം ഉണ്ടാക്കാന് ചില മാധ്യമ പ്രവര്ത്തകരുടെ പിന്തുണ യോടെ ശത്രുക്കള്നടത്തുന്ന കുത്സിത ശ്രമങ്ങളെ തുറന്നു കാണിക്കുന്നു.... “സമസ്തയും വനിതാ ലീഗ് വിവാദവുംഎസ് വൈ എസ് സസ്ഥാന സെക്രട്ടറി അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കുന്നു ഇന്ന് രാത്രി(02/06/2010) ഇന്ത്യന്സമയം പത്തു മണിക്ക് കേരള - ഇസ്ലാമിക്‌ - ക്ലാസ്സ്‌ - റൂമില്‍ ..... സംശയങ്ങള്തീര്ക്കാനുള്ള അവസരം ..എല്ലാവര്ക്കും സ്വാഗതം Kerala-Islamic-Class-Room®©