തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ലുല്ല കൊട്ടിരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തിരൂരില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തി. പി.എം. റഫീഖ് അഹ്മദ് ഉദ്ഘാടനംചെയ്തു. ഇ. സാജിത് അധ്യക്ഷതവഹിച്ചു. ഉമ്മര്‍, കെ.സി. നൗഫല്‍, തറമ്മല്‍ അഷ്‌റഫ്, ഹസീം ചെമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
ടി. അസീസ്, ഖാലിദ്, സൈതലവി, മനാഫ് പൂന്തല, ശഫീഖ് അന്നാര, സിറാജ്, ഐ.പി.എ. സമദ്, ബാപ്പുട്ടി എന്നിവര്‍ നേതൃത്വംനല്‍കി