അലി ദാരിമിക്ക് സീകരണം നല്‍കും.

ദുബായ്.: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കൂത്തുപരംബ ശംസുല്‍ ഉലമ അക്കാദമി കാര്യദര്‍ശി കെ അലിദാരിമി വയനാടിനു 03 -05 -10 വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബായ് കെഎംസിസി ഹാളില്‍ സീകരണം നല്‍കുന്നു . ശംസുല്‍ ഉലമ അക്കാദമി ദുബായ് ഫോറം കമ്മിറ്റിയാണ് പരിപാടി സന്കടിപ്പിക്കുനത് . മുഴുവന്‍ ആളുകളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ്‌ കെ കെ ഷംസു , ജനറല്‍ സിക്രെടരി ശകീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു .