മലപ്പുറം
: പെരിന്തല്‍മണ്ണ
മണ്ഡലം SYS കമ്മിറ്റിയുടെ
കീഴില്‍ നാളെ രാവിലെ 9.30
ന് പെരിന്തല്‍മണ്ണ
മുനിസിപ്പല്‍ ടൌണ്‍ഹാളില്‍
മജ്‍ലിസുന്നൂര്‍ നടക്കും.
പരിപാടിയുടെ
ഉദ്ഘാടന കര്‍മ്മം കോഴിക്കോട്
വലിയ ഖാസി സയ്യിദ് മുഹമ്മദ്
കോയ തങ്ങള്‍ ജമലുല്ലൈലി
നിര്‍വ്വഹിക്കും. കോട്ടുമല
ബാപ്പു മുസ്‍ലിയാര്‍ ,
ഹസ്സന്‍ സഖാഫി
പൂക്കോട്ടൂര്‍ തുടങ്ങിയവര്‍
സംബന്ധിക്കും.
- SIDHEEQUE FAIZEE AMMINIKKAD