വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മേഖലാ പ്രതിനിധികളുടെയും റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സെക്രട്ടറിമാരുടെയും സംയുകത യോഗം നാളെ (ചൊവ്വ 2 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാല്‍ അിറയിച്ചു.
- Shamsul Ulama Islamic Academy VEngappally