തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യുക്കേഷന്‍ ആന്റ് ട്രൈനിങി (സിപെറ്റ്)നു കീഴില്‍ നടത്തുന്ന വനിതാ ട്രൈനേഴ്‌സ് ട്രൈനിംങ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിപെറ്റിന് കീഴിലുള്ള വിവിധ കോഴ്‌സുകളുടെയും പരിശീലന പരിപാടികളുടെയും ആര്‍.പിമാരായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിരിക്കും. ട്രൈനിങ് മേഖലകളില്‍ അഭിരുചിയുള്ളവര്‍ക്ക അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 9947600046, 9961735498 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University