കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതിക്കു കീഴില്‍ ജൂണ്‍ 13, 14 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്ന ദഅ്‌വാ ഫീല്‍ഡ് വര്‍ക്കിന് തല്‍പരരായ മഹല്ലുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൃഹസന്ദര്‍ശനം, മഹല്ല് സര്‍വ്വേ, തസ്‌കിയത്ത് ക്യാമ്പ്, യൂത്ത്മീറ്റ്, കുരുന്നുകൂട്ടം, കുടുംബ സംഗമം തുടങ്ങിയ പരിപാടികളാണ് മഹല്ലുകളില്‍ നടക്കുക. ബന്ധപ്പെടുക: 9544270017
- twalabastate wing