UAE ദിനാഘോഷ പ്രോഗ്രാം ഷാര്‍ജയില്‍

ഷാര്‍ജ ഇന്ത്യന്‍ കല്ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ UAE ദിനാഘോഷ പ്രോഗ്രാം ശൈഖുന പ്രൊഫ: ആലികുട്ടി മുസ്ലിയാര്‍  ഉദ്ഘാടനം ചെയ്തപ്പോള്‍