സമസ്ത: കോഴിക്കോട് ആദര്‍ശ സമ്മേളനം മാറ്റിവെച്ചു

കോഴിക്കോട്: തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരും നേതാക്കളും സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതരായതിനാല്‍ ഡിസംബര്‍ 10ന് കോഴിക്കോട് ടാഗോര്‍ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആദര്‍ശ സമ്മേളനം മാറ്റിവെച്ചതായും   പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു.