
പ്രാഥമിക മതവിദ്യാഭ്യാസ രംഗത്തെ കാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, പരിക്ഷരിച്ച കരിക്കുലം സംബന്ധിച്ച് ശില്‍പ്പശാലയും മുഖ്യ അജണ്ടകളാണ്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഫ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സംബന്ധിക്കും. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍ എന്നിവര്‍ ക്ലാസെടുക്കും. നേരത്തെ 3-ാം തിയ്യതി നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും റഈസുല്‍ ഉലമയുടെ വഫാതിനെ തുടര്‍ന്ന് അതു മാറ്റിവെക്കുകയായിരുന്നു.