രാവിലെ 9 മണിക്ക് കൊച്ചി മഹാരാജാസ് കോളെജിനു മുന്നില്‍ എത്തണം
ദമ്മാം :പ്രവാസികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന ക്രൂരതയിലും അവഗണനയിലും പ്രതിഷേധിച്ച് ജൂലായ് 12 നു ദമ്മാമിലെ പ്രവാസി സംഘടനകള്‍ സംയുക്ത മായി നടത്തുന്ന എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് കിഴക്കന്‍ പ്രവിശ്യാ ഇസ്‌ലാമിക് സെന്റ്റെര്‍ ആക്ടിംഗ് പ്രസിടെണ്ട് ഉമര്‍ ഫൈസി വെട്ടത്തൂരും വര്‍കിംഗ് സെക്രട്ടറി അസ്‌ലം മൗലവി അടക്കാതോടും ആവശ്യപ്പെട്ടു .നാട്ടിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും അന്നേ ദിവസം രാവിലെ 9 മണിക്ക് കൊച്ചി മഹാരാജാസ് കോളെജിനു മുന്നില്‍ എത്തണമെന്നും അറിയിച്ചു.