കുവൈറ്റ്: കുവൈറ്റ് സുന്നി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ദിക്ര്‍ ദുആ മജലിസും റമദാന്‍ മുന്നൊരുക്കവും 12/7/2012 വ്യാഴാഴ്ച രാത്രി മഗരിബ് നിസ്കാരനാന്തരം ശര്‍ക് ദാരുസ്സുന്നയില്‍ വെഛ് നടത്തപ്പെടുന്നു. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേര്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. പരിപാടിയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ ഇബ്രാഹിം ഫൈസി റിപ്പന്‍ മുഖ്യ അതിതിയായിരിക്കും.