എസ്.കെ.എസ്.എസ്.എഫ് ഊരകം ക്ലസ്റ്റര്‍ സമ്മേളനം

ഊരകം: എസ്.കെ.എസ്.എസ്.എഫ് ഊരകം ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. എം. അബ്ദുള്ള ഹുദവി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അസ്‌ലു ഉദ്ഘാടനംചെയ്തു. ഷമീറുദ്ദീന്‍ ദാരിമി, ശരീഫ് ചുഴലി, കെ.ടി. സിദ്ദിഖ് മരക്കാര്‍ മൗലവി, എം. ശരീഫ്, ഹസ്ബുള്ള ബദ്‌രി, ഒ.കെ. ഹസീബ്, ഹസൈനാര്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു. പൊതുയോഗത്തില്‍ ഒ.കെ. കുഞ്ഞിമാനു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സലാഹുദ്ദീന്‍ ഫൈസി, അബ്ദുള്‍ജബ്ബാര്‍, കെ.പി. ചെറീത് ഹാജി, പി.പി. ഹസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.