കാസര്‍കോട്: സമസ്തകേരള മുസ്‌ലിം എംപ്ലോയിസ് യൂണിയന്‍ (SK MEA)മെമ്പര്‍ഷിപ്പ്
കാമ്പയിന്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് ചെര്‍ക്കളയില്‍ പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ. സി.എന്‍. ഇബ്രാഹിം, സിറാജുദ്ദീന്‍ ഖാസിലേന്‍, റഷീദ് ബെളിഞ്ചം,
എ.എ. അബ്ദുല്‍ റഹിമാന്‍, അനസ് ഏഴോ, നൗഫല്‍ നെക്രാജെ, ഹമീദ് തുടങ്ങിയവര്‍
യോഗത്തില്‍ സംബന്ധിച്ചു.