മാസാന്ത സ്വലാത്ത് മജ്ലിസ് 13 ന് കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍

പണ്ഡിതനും സൂഫിവര്യനുമായ ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ സ്ഥാപിച്ച മാസാന്ത സ്വലാത്ത് മജ്ലിസ് 2014 നവംബര്‍ 13 വ്യാഴാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍ നടക്കുന്നു. ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ ദുആ നേതൃത്വം നല്‍കും.
- SKSSF STATE COMMITTEE