ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അല്‍ ഇര്‍ശാദ് ദ്വൈമാസിക പ്രകാശനം 30ന്

ചട്ടഞ്ചാല്‍ : ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ദിശ) പുറത്തിറക്കുന്ന അല്‍ ഇര്‍ശാദ് ദ്വൈമാസിക പ്രകാശനം 30ന് പള്ളിക്കര ഖാസി പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കാപ്പില്‍ ശരീഫിന് നല്‍കി നിര്‍വ്വഹിക്കും. പരിപാടിയില്‍ ശൈഖുനാ ത്വാഖാ അഹ്മദ് മൗലവി, ശൈഖുനാ യു എം അബദുറഹ്മാന്‍ മൗലവി, ടിഡി അഹ്മദ് ഹാജി, മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ അബ്ദുള്ള ഹാജി, നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.
- Disa Mic