പെരുമണ്ണ റഹ്മാനിയ്യ മദ്റസ SKSBV 2014-15 പുതിയ ഭാരവാഹികൾ

കോഴിക്കോട് : പെരുമണ്ണ റഹ്മാനിയ്യ മദ്റസ SKSBV 2014-15 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുഹൈൽ.എം (പ്രസിഡന്റ്). ശറഫലി.കെ, അശ്റഫ്. പി (വൈ.പ്രസിഡന്റ്). ആബിദ് സാദാത്ത്.ഇ (ജന.സെക്രട്ടറി). ഉബൈസ്.എം, റാഷിദ്.എം (ജോ.സെക്രട്ടറി). നിസ്വാബ്.കെ (ട്രഷറർ). അമീർ ഫായിസ്, ശാനിബ്, ആസിഫ്.സി (റൈഞ്ച് കൗൺസിലർ). യോഗത്തിൽ സ്വദർ ഉസ്താദ് കബീർ ഹൈതമി തെന്നല, മാനു മുസ്ലിയാർ, മുഹമ്മദ് അലി മുസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
- UNAIS KALLIYATH