വെങ്ങപ്പള്ളി അക്കാദമി യോഗം മാറ്റി

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ക്യാമ്പയിന്‍ സമിതിയുടെ ഇന്ന് നടത്താനിരുന്ന യോഗം നാളെ (ബുധന്‍) 11 മണിക്ക് അക്കാദമി ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാല്‍ അിറയിച്ചു.
- Shamsul Ulama Islamic Academy VEngappally