മഅ്ദനുല്‍ ഉലൂം മദ്‌റസയില്‍ ക്വിസ്സ് പ്രോഗ്രാം തുടങ്ങി

വിദ്യാനഗര്‍ : തായല്‍ നായിന്‍മാറ മൂല മഅ്ദനൂല്‍ ഉലൂം മദ്‌റസ സൂന്നി ബാലവേദിയൂടെ കീഴില്‍ സംഘടിപ്പിക്കുന്ന ഒരൂ ദിനം ഒരൂ അറിവ് ക്വിസ്സ് പ്രോഗ്രാം ഉദ്ഘാടനം ഖത്വീബ് മൂഹ്‌യദ്ദീന്‍ ബാഖവി നിര്‍വ്വഹിച്ചു. സ്വദര്‍ മൂഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹൂദവി ബെദിര അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അബൂബക്കര്‍ മൗലവി ടി എന്‍ മൂല സ്വാഗതം പറഞ്ഞു. അബ്ദൂല്‍ ഖാദര്‍ മൗലവി മൂഖ്യപ്രഭാഷണം നടത്തി. അന്‍സാബ് ടി എന്‍ മൂല, അബ്ദൂല്ലകൂഞ്ഞി ടി എന്‍ മൂല, അന്‍വര്‍ ടീ എന്‍ മൂല, അഷ്ഫല്‍ ടീ എന്‍ മൂല, ശാഫി, ടീ എന്‍ മൂല, അബ്ദൂല്ല ടീ എന്‍ മൂല, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- sbv tn moola sbv