ഉപഹാരം നല്‍കി

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയില്‍ നിന്നും ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന പാണക്കാട് സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്ക് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഖാസിം ദാരിമി പന്തിപ്പൊയില്‍ നല്‍കുന്നു
- Shamsul Ulama Islamic Academy VEngappally