ഹാജിമാരുടെ സംഗമവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന്

പടിഞ്ഞാറത്തറ : വാരാമ്പറ്റ സംയുക്ത മഹല്ലില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനു പോകുന്നവരുടെ സംഗമവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക് സആദ കോളേജില്‍ നടക്കും. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും.
- Shamsul Ulama Islamic Academy VEngappally