തെഞ്ചീരി യൂണിറ്റ് SKSBV പുതിയ ഭാരവാഹികള്‍

മലപ്പുറം : തെഞ്ചീരി യൂണിറ്റ് SKSBV വാര്‍ഷിക കൌണ്‍സില്‍ തെഞ്ചീരി ബുസ്താനുല്‍ ഉലൂം മദ്റസയില്‍ വെച്ച് ചേര്‍ന്നു. പുതിയ ഭാരവാഹികള്‍ : മുഹമ്മദ് ഹാസിബ് (പ്രസിഡന്റ്), അജ്മല്‍, അര്‍ശാദ് (വൈ.പ്രസി). മുഹമ്മദ് ബാദുഷ (ജന.സെക്രട്ടറി). അബ്ദുറഊഫ് (ട്രഷറര്‍). മുന്‍ഷിര്‍ റഹ്മാനി (കണ്‍വീനര്‍). അബ്ദുസ്സമദ് മദനി (ചെയര്‍മാന്‍). റൈഞ്ച് കൌണ്‍സിലര്‍മാരായി റഈസ് അലി, നിയാസ്, സുഹൈല്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗം സ്വദര്‍ മുഅല്ലിം എം.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാദുഷ സ്വാഗതവും അബ്ദുറഊഫ് നന്ദിയും പറഞ്ഞു.
- Nibil Ck