യു.എ.ഇ നാഷണല്‍ ഡേ; അബ്ദുസ്സമദ് പൂക്കോട്ടൂരിന്ന് ദുബൈയില്‍ സ്വീകരണം

ദുബൈ : ദുബൈ സുന്നി സെന്റര്‍ അധിഥിയായി യു.എ.ഇ നാഷണല്‍ ഡേ പരിപാടിക്ക് എത്തിയ എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിന് ദുബൈ എയര്‍പ്പൊര്‍ട്ടില്‍ സ്വീകരണം നല്‍കി. ദുബൈസുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സലം ബാഖവി , സെക്രെട്ടറി ഷൗക്കത്ത് ഹുദവി, എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി സെക്രെട്ടരി ഹൈദര്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.